ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട്


കൊറോണ യാണേ..... കൊറോണ യാണേ
നമ്മുടെ നാട്ടിൽ കൊറോണ യാണേ
കോ വി ഡിൻ മാരകമൊഴിയും വരെ ജാഗ്രതയോടെ ഇരിക്കവേണം
വീട്ടിൽലിരുന്നു സുരക്ഷനേടൂ
യാത്രയിൽ മാസ്കുകൾ ധരിക്ക വേണം
പ്രളയവും നിപ്പയും തുരത്തിയീ ലോകം
പേടി കൂടാതെ കൊവിഡിനേയും തുരത്തും നമ്മൾ .
കൊറോണ യാണേ കൊറോണ യാണേ
നാട്ടിൽ മുഴുവനും കൊറോണ യാണേ

 

നിരഞ്ജന
5C ജി എൽ പി സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത