മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയുടെകാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെകാലം

ചൈനയിൽ തുടങ്ങിയ രോഗമാണ് കൊറോണ. ഇത് രാജ്യമൊട്ടാകെ പടർന്നു.ഇതിന് കോവിഡ്19 എന്ന് പേരുനൽകി. ഈ വൈറസ് മൂലം ലോകത്തിലെ ജനങ്ങൾ മുഴുവൻ ഭീതിയിലാണ്.എല്ലാവരും വീടുകളിലും ഫ്ലാറ്റുകളിലൂമായി ഒതുങ്ങി.പോലീസുകാരുടെയുംആരോഗ്യപ്രവർത്തകരുടെയും വാക്കുകൾകേട്ടു വീട്ടിലിരുന്നു. പ്രധാനമന്ത്രി പറഞ്ഞതുപോലെ ആരോഗ്യപ്രവർത്തകർക്കു വേണ്ടി കൈമുട്ടൂകയും ദീപംതെളിയിക്കുകയുംചെയ്തു.കൊറോണ എന്ന മഹാവ്യാധി കാരണം ലോക്ഡൗൺ വന്നപ്പോൾ ലോകം മുഴുവൻ നിശ്ചലമായി. അതുകൊണ്ട് ഈ രോഗം ലോകത്തുനിന്ന് മാറാൻ നമുക്ക് പ്രാർത്ഥിക്കാം.

ശിവദ.വി
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം