ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28313 (സംവാദം | സംഭാവനകൾ) ('<center> <poem>വ്യക്തിശുചിത്വം കൈകൾ നന്നായ് കഴുകേണം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വ്യക്തിശുചിത്വം

കൈകൾ നന്നായ് കഴുകേണം
പോഷകാഹാരങ്ങൾ കഴിക്കേണം
ജങ്ക് ഫുഡും ,പലഹാരങ്ങളും
തൽക്കാലം നമ്മുക്കൊഴിവാക്കീടാം.
ശുചിത്വം നമ്മൾ പാലിച്ചെന്നാൽ
ആരോഗ്യത്തോടെ വസിച്ചീടാം,
ശുചിത്വം പാലിച്ചില്ലെന്നാൽ-
രോഗം നമ്മെ പിടികൂടും.
വീടും ,നമ്മുടെ പരിസരവും
ശുചിയോടെന്നും പാലിക്കാം.
ശുചിത്വം പാലിച്ചീടാനായ്
ഒറ്റക്കെട്ടായ് നിന്നീടാം..

മാളവിക ഷിനു
[[28313|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020