ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്


മഴവില്ല്

വാർമഴവില്ലെ മായല്ലേ
വാനിൻ മടിയിലൊളിക്കല്ലേ
നേരം വൈകും നേരത്ത്
ഓടിയണയുക മടിയാതെ
ചന്നം പിന്നം മഴപെയ്ത്
ഭൂവിൻ മക്കൾ ഞങ്ങൾ തൻ
ദാഹമകറ്റുക നീ വേഗം
 

ധു്വ് എ റിജേഷ്
2 ക്ലാസ്സ് ഗവ:യു.പി. സ്ക്കൂൾ. ഇളംകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത