സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 3201932019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
                          ആരോഗ്യമുള്ള ജീവിതത്തിന് പരിസര ശുചിത്വം ആവശ്യമാണ്. മലിനമായ വീടും പരിസരവും പലവിധ സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നു. വ്യക്തി ശുചിത്വം ചെറുപ്പത്തിലേ ശീലമാക്കുണം. പരിസര ശുചീകരണം വീടിനോടും നാടിനെയും ചെയ്യുന്ന ഒരു സേവനമാണ്. പരിസരശുചീകരണം ഒരു ജീവിതചര്യയാക്കി മാറ്റണം. ശുചിയായ ചുറ്റുപാടുകൾ ജീവിതത്തിന് ഉന്മേഷവും ആനന്ദവും നൽകുന്നു. ഇപ്പോൾ നമ്മുടെ ലോകത്തെ പിടികൂടിയ കൊറോണ എന്ന മഹാമാരിയെപ്പോലും വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ച് ചെറുത്തു നിൽക്കാൻ നമുക്കു സാധിക്കുന്നു.
കാർത്തിക.ജി.നായർ
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020 കോട്ടയം
ലേഖനം