റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/മനുഷ്യത്വത്തിന്റെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യത്വത്തിന്റെ കരങ്ങൾ

  അക്രമം അനീതി കൊടിക്കൊട്ടി
 വാണീടുന്നീ നാട്ടിൽ
 വന്നീടുന്നവൾ ദൃഢനിശ്ചയ ഗാത്രയായ്
 ഇല്ലായ്മ ചെയ്തീടാനായ്
 അതിശക്തയായ് കഠൂരയായ് താണ്ഡവം ആടീടുന്നു
  ജീവന്റെ നാമ്പുകൾ കാർന്നുതിന്നുന്നിവളെ ചെറുക്കാൻ
 കഴിവുള്ളോർ ആര്?
 അവിടെയും എത്തീ കളങ്കമൊഴുകും കരങ്ങൾ
 അലിവാർന്നു കനിവാർന്നു
 ചുറുചുറുക്കോടെ പിഴുതെറിയാമീ
  കൊറൊണയെ

MERINA SHAJI
8 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത