ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ
{{BoxTop1 | തലക്കെട്ട്= കൊറോണ | color=3
അതിജീവിച്ച് മുന്നേറുക നാം
അതിജീവിച്ച് മുന്നേറും നമ്മൾ
കൊറോണയെന്ന ഈ മഹാമാരി ക്കെതിരെ
പടപൊരുതും നമ്മൾ മനുഷ്യർ
ഭയന്നിരിക്കുക അരുതേ നാം
നിതാന്ത ജാഗ്രതയാം
ഈ ഭൂവിൻ നന്മക്കായ്
ഒത്തൊരുമയോടെ പ്രവർത്തിക്കാം
മഹാപ്രളയം താണ്ഡവമാടിയ
ഈ മണ്ണിൽ
ഉയിർത്തെഴുന്നേറ്റവരല്ലേ നമ്മൾ
തോൽക്കുകയുമില്ല നശിക്കുകയുമില്ല
സാമൂഹിക അകലത്തിൽ
ബന്ധനം കൊണ്ടുതന്നെ
ഗൗതം. എം. എസ്
|
3 ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട് പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത