ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാൻ കുഞ്ഞ്


അണ്ണാൻ കുഞ്ഞ് ചിലയ്ക്കുന്നൂ.
കുഞ്ഞത് കണ്ട് ചിരിക്കുന്നൂ.
അണ്ണാൻ കുഞ്ഞും നമ്മുടെ കുഞ്ഞും
ഒത്തൊരുമിച്ച് കളിക്കുന്നൂ.
 

മുഹമ്മദ് റൈഹാൻ കെ പി
2 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത