എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം
കൊറോണയെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം
കൂട്ടുകാരെ നമ്മൾ ഇപ്പോൾ വലിയ ഒരു പ്രതിസന്ധിയിലാണ്. കൊറോണ എന്ന വൈറസ് നമ്മുടെ ലോകത്ത് ആകെ പടർന്നുകൊണ്ടിരിക്കുകയാണ്. ലക്ഷത്തിലധികം പേർ മരിച്ചു. അപ്പോൾ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ ഇതിനെ നമ്മുടെ ലോകത്ത് നിന്ന് തുരത്തി ഓടിക്കാം. അപ്പോൾ നമുക്ക് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നാം തൂവാലയോ തുണിയോ ഉപയോഗിക്കണം അല്ലെങ്കിൽ മറ്റുള്ളവർക്ക് രോഗം ഉള്ള ആളിൽ നിന്ന് രോഗം പടരും.പിന്നെ ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം .മാസ്ക്കിന്റെ ഉപയോഗം കഴിഞ്ഞാൽ ശ്രദ്ധയോടെ ചവറ്റുകൊട്ടയിൽ ഇടണം. അപ്പോൾ കൂട്ടുകാരെ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് തുരത്താം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം