എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം..

ശുചിത്വം പാലിക്കുക എന്നത് നമ്മുടെ കടമയാണ് , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വൃത്തിയില്ലാതെ പരിസരം നമുക്ക് പല തരം പ്രയാസങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും, പ്ലാസ്റ്റിക് കത്തിക്കുന്നതുമെല്ലാം ഒഴിവാക്കണം കിണർ, കുളം ഇവയെലാം വൃത്തിയായി സൂക്ഷികണം. നമ്മുടെ നല്ല ആരോഗ്യത്തിന് ശുചിത്വം അത്യാവിശ്യമാണ്. ദിവസവും പല്ല് തേക്കുക, കുളിക്കുക ആഹാരത്തിന് മുമ്പും ശേഷവും കൈകൾ കഴിക്കുക. ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. പരിസര ശുചിത്വവും നമ്മുടെ ശുചിത്വശീലങ്ങളു പാലിക്കുന്നതിലൂടെ നമുക്ക് പലരോഗങ്ങളെയും തടയാൻ കഴിയും.

അമേയ പി
2 C എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം