ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ തകർത്ത സ്വപ്‍നം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണ തകർത്ത സ്വപ്‍നം    <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണ തകർത്ത സ്വപ്‍നം   

വേനൽക്കാലം വന്നല്ലോ
അവധിക്കാലമടുത്തല്ലോ
പള്ളിക്കൂടം പൂട്ടൂലോ
നാട്ടിലൊക്കെ പോകാലോ
കൂട്ടരുമൊത്ത് കളിക്കാലോ
ഇങ്ങനെയെല്ലാം മനസ്സിൽ ഞാൻ
കണക്കുകൂട്ടിയിരുന്നപ്പോൾ
അയ്യോ കഷ്ടം വന്നല്ലോ
കൊവിഡ്-19 വന്നല്ലോ!
പ്ലാനുകളെല്ലാം പാളീലോ
ഞങ്ങളെയെല്ലാം വീട്ടിൽ പൂട്ടി
കൊറോണ പാറി നടക്കുന്നേ
ഇതിനെ ഞങ്ങൾ അതിജീവിക്കും
കൂടെയുണ്ട് ആരോഗ്യമേഖല
ഊണുമുറക്കവുമില്ലാതെ
നമുക്കായെന്നും പൊരുതുന്നു
കരുത്തായ് കൂടെയുണ്ടല്ലേോ
ടീച്ചറമ്മയുമുണ്ടല്ലോ
കൊറോണയെ നാം പൂട്ടീടും
നമ്മൾ പാറി നടന്നീടും.
 

റിമ റോബിൻ
5 c ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം