ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/കൊറോണ ... കുറിപ്പ്
ദൃശ്യരൂപം
കൊറോണ ... കുറിപ്പ്
ഞാൻ കൊറോണ എന്നൊരു വൈറസ് ആണ്. ഞാൻ നിങ്ങളുടെ വായിലൂടെയോ മൂക്കിലൂടെയോ കയറി ശ്വാസകോശത്തിലെത്തും. അതു കഴിഞ്ഞാൽ മനുഷ്യ കോശത്തിലേക്ക് കയറിക്കൂടും.പിന്നെ ഞങ്ങളുടെ അംഗസംഖ്യ കൂടും..2,4,8,16,32.... എന്നിങ്ങനെ. പിന്നെ നിങ്ങളെ ഞാൻ കീഴ്പ്പെടുത്തും.. പ്രതിരോധിക്കാം അതിജീവിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ