ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വിപത്ത്

നമ്മൾ ആരും പ്രതീക്ഷിക്കാതെ തന്നെ നമ്മുടെ ഈ അദ്ധ്യയനവർഷം മാർച്ച് 10 ന് അവസാനിച്ചു. സ്കൂൾ വാർഷികത്തിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ നമുക്ക് കഴിഞ്ഞില്ല. അപ്പോൾ തന്നെ ലോകമെമ്പാടും കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരി ഞങ്ങളെ എല്ലാവരും ദുഃഖത്തിലാഴ്ത്തി. ദിവസവും ഉള്ള വാർത്തകളിലൂടെ നാം തിരിച്ചറിയുന്നുണ്ട് ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നതെന്ന്. ഈ മഹാമാരിയെ ഭയം കൊണ്ടല്ല ജാഗ്രതയോചി കൂടി വേണം നേരിടാൻ. അതിനുവേണ്ടി നാം ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യേണ്ടത് കൈകൾ സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് കഴുകണം. മാസ്ക് ധരിക്കണെം.പുറത്തു പോകാൻ പാടില്ല.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും തിരിച്ച് വീട്ടിൽ എത്തുമ്പോൾ കാകൾ സോപ്പിട്ട് കഴുകിയതിനു ശേഷം മാത്രം വീട്ടിൽ കയറുക. സ്കൂൾ അവധി ആണെന്നു കരുതി കൂട്ടുകാരുമൊത്ത് പുറത്തൊന്നും കളിക്കാൻ പോകരുത് എന്തെന്നാൽ ഈ മഹാമാരി നമ്മളെയും തേടിയെത്താം.നമ്മുടെ ലോക്ഡൗൺ ദിവസങ്ങൾ കൃഷിയിലൂടെ കടന്നു പോകട്ടെ. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ പ്രാർത്ഥിക്കാം നല്ലൊരു നാളേക്കായി......

ആദികൃഷ്ണ
II A ജി.എൽ. പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം