പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അയ്യോ ഞാനില്ല

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25816 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അയ്യോ ഞാനില്ല <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അയ്യോ ഞാനില്ല

കൂട്ടിലിരിക്കും കുഞ്ഞിത്താതെ ഒത്തുകളിക്കാൻ വരുമോ നീ അയ്യയ്യോ ഞാനില്ല നാട്ടിലിറങ്ങാൻ പാടില്ല നാട്ടിലിറങ്ങിയാലെന്താണ് ഒത്തുകളിച്ചാലെന്താണ് കൊറോണയെന്നൊരു പകർച്ചവ്യാധി നമ്മുടെ നാട്ടിലുണ്ടല്ലോ നാടുമുഴുവൻ ചുറ്റിനടന്നാൽ നമുക്ക് രോഗം വന്നാലോ അതിനാൽ നമുക്ക് വീട്ടിലിരുന്നു കൈകൾ നന്നായി കഴുകീടാം

ശബരിനാഥ് സച്ചിൻ
3 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം