കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയാണ് ശക്തി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയാണ് ശക്തി



വൃത്തിയിൽ നടക്കേണം
വൃത്തിയിൽ ഇരിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
വൃത്തിയാണ് ശക്തി

ഇന്ന് നമ്മൾ നേരിടുന്ന മാരിയാണ്
കൊറോണ.
ചൈനയിൽ നിന്നെത്തിയ മാരിയാണ്
കൊറോണ.
കരുതിയും പൊരുതിയും
സഹായിച്ചും രക്ഷിച്ചും
കൊറോണയെന്ന മാരിയെ തോൽപ്പിക്കാം.
നമുക്കൊന്നായി ഒറ്റകെട്ടായി
പലമനമൊരുമാനമായി മണ്ണിൻ
നിലനിൽപ്പെന്നും കാത്തീടാം......

 



ദേവ്ന പി
3 A കൂരാറ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത