ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

    കൊറോണ എന്ന വൈറസിനെ
    തുരത്തിയോടിക്കും നമ്മളെന്നും
    കൈകഴുകി നിന്നിടാം
    അകലം പാലിക്കാം
    ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
     മറച്ചിടാമൊരു തുവാല കൊണ്ട്
     വിശ്രമിക്കാം നമുക്ക് വീട്ടിലിരുന്ന്
     കോവിഡ് എന്ന രോഗത്തിനെ
     തുരത്തിയോടിക്കാം
 

ആദിത്ത് അനിൽകുമാർ
3 A ജി.എച്ച്.എസ്.പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത