എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൈകൾ രണ്ടും കഴുകീടു

Schoolwiki സംരംഭത്തിൽ നിന്ന്
01:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18468 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൈകൾ രണ്ടും കഴുകീടു | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ രണ്ടും കഴുകീടു


കുട്ടികളെ കുട്ടികളെ
കൈകൾ രണ്ടും കഴുകീടു
ഉരച്ചു ഉരച്ചു കഴുകീടു .

കുട്ടികളെ കുട്ടികളെ
വീട്ടിൽ വന്നാൽ കൈകഴുകു .
ഉരച്ചുരച്ചു കഴുകീടു .

കുട്ടികളെ കുട്ടികളെ
ഫുഡിന് മുമ്പ് കൈ കഴുകു .
ഉരച്ചുരച്ചു കഴുകീടു .

കുട്ടികളെ കുട്ടികളെ
ഫുഡിന് ശേഷം കൈ കഴുകു .
ഉരച്ചുരച്ചു കഴുകീടു .


കുട്ടികളെ കുട്ടികളെ
ബാത്‌റൂമിൽ നിന്ന് വന്നാൽ കൈ കഴുകു
ഉരച്ചുരച്ചു കഴുകീടു .

കുട്ടികളെ കുട്ടികളെ
തുമ്മി കഴിഞ്ഞാൽ കൈ കഴുകു .
ഉരച്ചുരച്ചു കഴുകീടു .

കുട്ടികളെ കുട്ടികളെ
ഡ്രായിങ് കഴിഞ്ഞാൽ കൈ കഴുകു .
ഉരച്ചുരച്ചു കഴുകീടു .

കുട്ടികളെ കുട്ടികളെ
കൈകൾ രണ്ടും കഴുകിയെന്നാൽ .
രോഗാണുവിനെ ഓടിക്കാം .

കുട്ടികളെ കുട്ടികളെ
കൈകൾ രണ്ടും കഴുകിയെന്നാൽ .
രോഗം വരാതെ കാത്തീടാം .

കുട്ടികളെ കുട്ടികളെ
കൈകൾ രണ്ടും കഴുകിയെന്നാൽ
വ്യക്‌തി ശുചിത്വം പാലിക്കാം

മുഹമ്മദ് ഹാസിൽ .എ .വി
1 C എ .യു .പി .സ്കൂൾ .മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത