ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/നിളയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിളയുടെ തേങ്ങൽ      

നിളയുടെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
കാടുവെട്ടി കലി തുള്ളുന്നു
കലിയുഗത്തിലെ മക്കളിന്ന്
 എങ്ങോട്ട് ഒഴുകണമെന്നറിയാതെ
നിളയുടെ തേങ്ങൽ കേട്ടുവോ
പച്ചപ്പുുൽത്തകിടാർന്ന
കുന്നിൻചെരിവിടിക്കുമ്പോൾ
മണ്ണിൻറെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
 

റിസ്‍വാന
10 ബി ജി എച്ച് എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത