ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കുതിച്ചു പാഞ്ഞ് വരുന്നൊരു

കൊറോണയെതുരത്തുവാൻ

പരിചപോൽ ശക്തമായ

പ്രതിരോധ മരുന്നില്ലപോൽ

കൈകരുത്ത് കാട്ടിടേണ്ട

മൽപിടുത്തം വേണ്ടവേണ്ട

കരങ്ങളിൽ സോപ്പ് തേച്ച്

മൂടിയ മുഖവുമായ് ജാഗ്രതയോടെ മാറിടാം

കൊറോണ എന്ന കോവിഡേ

നിന്നെ ഞങ്ങൾ തുരത്തിടും

മാതൃകയായി നിന്നിലും

കേരളീയർ മുന്നിലായ്

അന‌ുഗ്രഹ അലക്‌സ്
4A ഗവ എൽ പി എസ് മാരായമ‌ുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത