എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് എന്ന മഹാമാരി

പൊരുതുക നാം കോവിഡിനെതിരെ
ശുചിത്വ മീ ആയുധത്താൽ
അകലാം നമുക്ക് ഒന്നിക്കാനായി
പൊരുതാം നമുക്ക് വൈറസിനെതിരെ
കൈകൾ കഴുകാൻ സാനിറ്റൈസർ
മുഖം മറക്കാൻ മാസ്‌ക്കുകൾ
ഭൂലോകത്തെ ശ്മശാനമാക്കിയ
കോവിഡിനെതിരെ അതിജീവിക്കാം
വീട്ടിൽ ഇരിക്കാം ഒന്നിച്ചുനിൽക്കാം
കോവിഡിനെ പ്രതിരോധിക്കാം
നമുക്ക് വേണ്ടി പൊരുതും പടയണി
നമ്മുടെ സ്വന്തം മാലാഖമാർ






ഫാത്തിമ ഫർസാന കെ.എം
9 B എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത