രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/രക്ഷിച്ചിടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രക്ഷിച്ചിടാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രക്ഷിച്ചിടാം


മഹാമാരിയായ്‌ നീയിവിടെവന്നു
എന്തിനു മനുഷ്യന്റെ ജീവനെടുത്തു
പോരാടും ഞങ്ങൾ പോരാടും
നിന്നെ തുരത്താൻ പോരാടും
അകന്നിരിക്കാം നമുക്ക്
വ്യക്തിശുചിത്വങ്ങൾ പാലിച്ചിടാം
തോൽപ്പിച്ചിടാമി മഹാമാരിയെ
രക്ഷിച്ചിടാം നമുക്കിഭുമിയെ
ആതുരസേവനം ചെയ്യുന്നവർക്കായി
പ്രാർത്ഥിച്ചിടാം നമ്മുക്കൊന്നായി
പോരാടിടാം നമുക്കെല്ലാവർക്കും
പ്രാർത്ഥിച്ചിടാം നമ്മുക്കിലോകത്തിനായ്

 

ശ്രീയ എം
4 D രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത