എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ പൂവാലി
 പൂള്ളിയുള്ള പൂമ്പാറ്റേ
 വർണ്ണ ചിറകുള്ള പൂമ്പാറ്റേ
 നല്ല നല്ല പൂമ്പാറ്റേ
 പാറി പറക്കുന്ന പൂമ്പാറ്റേ
 തേൻക്കുടിക്കുന്ന പൂമ്പാറ്റ
 എന്നോടൊത്ത് കളിക്കാമോ
 പുള്ളിയുള്ള പൂമ്പാറ്റേ

  
ഗൗരീ ശങ്കർ
1 A എടച്ചൊവ്വ​ യു പി ​
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത