ഈ വിഷത്തെ തുരത്തിടാം നമുക്ക് ഒന്നുചേർന്നിടാം ഒറ്റകെട്ടായി തുരത്തിടാം നാലുചുമരുകൾക്കുള്ളിൽ കളിച്ചിടാം ചിരിച്ചിടാം ഒരുക്കിടാം തളച്ചിടാം അതിജീവിക്കാം ഈ മഹാമാരിയെ വരും നാളേക്കായി