ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
| ജി.എച്ച്.എസ്.എസ്. കടുങ്ങപുരം | |
|---|---|
![]() | |
| വിലാസം | |
കടുങ്ങപുരം 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 04933254270 |
| ഇമെയിൽ | kadungapuramghss@gmail.com |
| വെബ്‍സൈറ്റ് | http://kadungapuramghss.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18078 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1926 ൽ എൽ പി സ്കൂളായി തുടങ്ങി 1962 ൽ യു.പി സ്കൂളായി ഉയർത്തി. 1974 ൽ ഹൈസ്കൂളായി ഉയർത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നു മുതൽ പ്ലസ് ടൂ വരെ 48 ഡിവിഷനുകളുണ്ട്. 2496 കുട്ടികൾ പഠിക്കുന്നു. 78അധ്യാപകരും 6അനധ്യാപകരും ഉണ്ട്
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പരീക്ഷാ ഫലങ്ങൾ
.
HSSC RESULT 2017
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ഇല്ല
- എൻ.സി.സി.
ഇല്ല
- ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
പ്രസിദ്ധീകരിക്കുന്നുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
.
സജീവമായി നടക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
.
ഹെൽത്ത് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഐടി ക്ലബ്ബ്, അറബി ക്ലബ്ബ്, ക്രാഫ്ററ് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 1913 - 23 (വിവരം ലഭ്യമല്ല) 1923 - 29 1929 - 41 1941 - 42 1942 - 51 1951 - 55 1955- 58 1958 - 61 1961 - 72 1972 - 83 1983 - 87 1987 - 88 1989 - 90 1990 - 92 1992-01 2001 - 02 2002- 04 2004- 05 2005 - 08 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇയർ
- ഉകൻ
- അമംഗം
- അൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ൽ മലപ്പുറം നഗരത്തിൽ നിന്നും 1 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ രാമപുരത്തു നിന്നും ഇടത് വശത്തേക്ക് പോകുന്ന വഴിയിൽ എത്തിച്ചേരുന്ന കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
<> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18078
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
