ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് സ്കൂളില്‍ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ. കൃഷ്ണകുമാര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മുഹമ്മദ് ബിലാല്‍ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.08.2017 രാവിലെ ആരംഭിക്കുന്നതാണ്.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ദ്വിദിന ഓണം ക്യാമ്പ് 7 -8 -2017 വ്യാഴാഴ്ച 10 മണിക്ക് ബഹു.പി.റ്റി .എ  പ്രസിഡന്റ് വൈ .മുജീബ് ഉദ്‌ഘാടനം ചെയ്‌തു.എസ്.എം .സി .ചെയർമാൻ ലിബുമോൻ, ഹെഡ്മിസ്ട്രസ് സി.ശോഭനാദേവി എന്നിവർ സംബന്ധിച്ചു.29 കുട്ടികൾ പങ്കെടുത്തു.എസ്.ഐ.റ്റീ .സീ.കൃഷ്ണകുമാർ.ബി ,ജോയിന്റ് എസ്.ഐ.റ്റീ .സീ.ജി. രശ്മി മോൾ  എന്നിവർ ക്ലാസുകൾ നയിച്ചു
Sl No Adm No Name Class Div School
1 9467 KARTHIK.B 9 H
2 9975 KRISHNADEV.K 8 E
3 645 MEDHA MOHAN 9 H
4 9089 RABIA.S 9 H
5 9805 ADINAN S 9 F
6 9232 ANJALI.S 9 A
7 401 MUHAMMED SHAHUBAS 9 F
8 9197 VINESH.M 9 H
9 1091 A MUHAMMED RAEES 8 H
10 9344 MUHAMMED BILAL S 9 G
11 9944 FATHIMA.S 8 G
12 9065 MAYOORI.M 9 H
13 9176 AARSHAH.M 9 A
14 10089 AISWARI.A.V 9 A
15 244 ADITHYAN A 9 F
16 9105 AKHILA.T S 9 A
17 9101 ADARSH.S 9 A
18 385 RAHUL.R 8 F
19 436 MEKHA.S 9 B
20 10177 NAVAMISREEKUMAR 8 G
21 109 ABHILAL H 9 F
22 9709 PRETHYUSH.R.DAS 8 B
23 102 REEBA C MANOJ 9 F
24 9100 MEGHA.B 9 H
25 9438 HARSHA.S 9 A
26 9360 SARITH LAL 9 G
27 10042 AKSHAY.S 8 A
28 9454 RAVEESHA S KUMAR 9 G
29 9719 MOHAMMED NAHAS NAZAR 8 H
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ ടി മേളയും സംഘടിപ്പിച്ചു.അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ ടി മേളയും സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് വൈ .മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലം കോർപറേഷൻ കൗൺസിലർ അഡ്വ.എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.റാബിയ സ്വാഗതവും ,എസ്.എം.സി ചെയർ മാൻ ലിബുമോൻ ,ഹെഡ്മിസ്ട്രസ് ശോഭനാദേവി,സൂരജ് പി.ആർ ,ജി.ബിജു.എസ്.സുരേഷ്ബാബു എന്നിവർ ആശംസയും അർപ്പിച്ചു .എസ്.എസ്.ഐ.ടി.സി.മുഹമ്മദ് ബിലാൽ നന്ദി പ്രകാശിപ്പിച്ചു.


സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ .ടി മേളയും.

                സെപ്റ്റംബർ 19 ചൊവ്വാഴ്ച 
       പരിപാടികൾ 
  • സ്പെഷ്യൽ സ്കൂൾ അസംബ്ലി (9:30am)

നടത്തിപ്പ്  : കുട്ടിക്കൂട്ടം അംഗങ്ങൾ

               അധ്യക്ഷൻ			:	വൈ.മുജീബ്										
                                                       (പി .ടി .എ പ്രസിഡന്റ് )

ഉദ്ഘാടനം : അഡ്വ .എം .എസ് .ഗോപകുമാർ ( കൗൺസിലർ, കൊല്ലം കോർപറേഷൻ )

വിഷയാവതരണം : റീബ.സി.മനോജ് (എസ്.എസ്.ഐ ടി സി )

ആശംസകൾ : സി ശോഭനാദേവി (ഹെഡ്മിസ്ട്രസ്)

                                               ലിബുമോൻ 

(എസ്.എം.സി.ചെയർമാൻ)

നന്ദി : മുഹമ്മദ് ബിലാൽ

  • ക്ലാസ് തല പ്രശ്നോത്തരി (10.00am)
  • സ്കൂൾ തല പ്രശ്നോത്തരി (1:00pm)
  • ഹാർഡ്വെയർ പ്രദർശനം (10am-4:00pm)
  • ഇലക്ട്രോണിക് കിറ്റ് പരിചയപ്പെടുത്തലും പരിശീലനവും  :
                                                                        അനന്തു അജയൻ

( പൂർവ വിദ്യാർത്ഥി)

  • റാസ്പ്ബെറി പൈ പരിചയപ്പെടുത്തൽ : ലിഖിൻ കുമാർ
                                                                ആർഷ	    
  • പവർ പോയിന്റ് പ്രസന്റേഷൻ  : ദേവർഷ്
  • സർവ്വേ

വിഷയം: സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ|