സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം സമുചിതമായി കൊണ്ടാടി.