ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആയാപറമ്പ് ഗ്രാമം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ചെറുതന പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയാപറമ്പ്.

ആരാധനാലയങ്ങൾ

  1. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു.കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്.

ചിത്രശാല

അവലംബം