ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/കബഡി

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 3 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneeshoomman (സംവാദം | സംഭാവനകൾ) ('2024 വർഷം മുതലാണ് സ്കൂളിൽ കബഡി പരിശീലനം ആരംഭിച്ചത്. കായിക അധ്യാപകൻ വിനോദ് സാർ കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു. പ്രത്യേകം ക്രമീകരിച്ച കബഡി മാറ്റിലാണ് കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024 വർഷം മുതലാണ് സ്കൂളിൽ കബഡി പരിശീലനം ആരംഭിച്ചത്. കായിക അധ്യാപകൻ വിനോദ് സാർ കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു. പ്രത്യേകം ക്രമീകരിച്ച കബഡി മാറ്റിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം ജില്ലാതലത്തിൽ മൂന്നാം സ്ഥാനം സ്കൂളിന് ലഭിച്ചിട്ടുണ്ട്