ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
36013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36013 |
യൂണിറ്റ് നമ്പർ | LK/2018/36013 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | അഭിജിത് എസ് |
ഡെപ്യൂട്ടി ലീഡർ | അദ്വൈത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജസ്ന ഇസ്മയിൽ |
അവസാനം തിരുത്തിയത് | |
16-03-2024 | GOVT VHSS CHUNAKKARA 36013 |
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2023-26)
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | 18620 | അദ്വൈത് എ | |||||||||||||||||||||
2 | 18638 | ശ്രീഹരി ശ്രീജിത്ത് | |||||||||||||||||||||
3 | 18676 | രജിത് ആർ | |||||||||||||||||||||
4 | 18693 | അശ്വനി ആർ പ്രസാദ് | |||||||||||||||||||||
5 | 18726 | ആൽഡ്രിൻ സുനിൽ | |||||||||||||||||||||
6 | 18757 | കീർത്തന മോഹൻ | |||||||||||||||||||||
7 | 18772 | ഹൈമി ഫാത്തിമ എ | |||||||||||||||||||||
8 | 18867 | മരിയ അന്ന ജോസഫ് | |||||||||||||||||||||
9 | 18914 | ഋഷിരാജ് ആർ | |||||||||||||||||||||
10 | 18960 | നവനീത് എസ് | |||||||||||||||||||||
11 | 18964
|
അഭിജിത് എസ് | |||||||||||||||||||||
12 | 18972 | ആരാധ്യ എച്ച് | |||||||||||||||||||||
13 | 19054 | ആദിദേവ് ആർ | |||||||||||||||||||||
14 | 19054 | ആരതി അശോക് കുമാർ | |||||||||||||||||||||
15 | 19123 | അനഘ ആർ നായർ | |||||||||||||||||||||
16 | 19124 | അലൻ സജി | |||||||||||||||||||||
17 | 19150 | ശിവാനി ജഗന്നാഥ് | |||||||||||||||||||||
18 | 19157 | ആദിത്യ ത്യാഗരാജൻ | |||||||||||||||||||||
19 | 19169 | ഉജിത് യു എൻ | |||||||||||||||||||||
20 | 19170 | അഫ്സാന കെ | |||||||||||||||||||||
21 | 19173 | കാർത്തിക് എ | |||||||||||||||||||||
22 | 19174 | അതുൽ രാജ് എസ് | |||||||||||||||||||||
23 | 19182 | അഭിരാം എച്ച് എം | |||||||||||||||||||||
24 | 19186 | മീര ബി | |||||||||||||||||||||
25 | 19200 | ആദിൽഷാ എസ് |
2019-22 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 17961 | നേഹ മോഹൻ |
2 | 17962 | കീർത്തന ഹരി |
3 | 17963 | അഞ്ജലി എ |
4 | 17972 | അമൽ കൃഷ്ണൻ |
5 | 17973 | അമൃത ശ്രീ കുമാർ |
6 | 17974 | ആര്യ സുരേഷ് |
7 | 17975 | ശ്രീലക്ഷ്മി എസ് |
8 | 17986 | അനുജ വി |
9 | 17999 | ഐഷാ ഷാഫി |
10 | 18017 | അതുല്യ എസ് |
11 | 18029 | മേഘാ എം |
12 | 18078 | വിഷ്ണു വി |
13 | 18081 | ഐശ്വര്യ ഡി |
14 | 18086 | സ്റ്റെബിൻ ജോസ് |
15 | 18096 | ആദിത്യ അനിൽ |
16 | 18112 | പെനീനാ മേരി സിബി |
17 | 18126 | ആർച്ചാ ഹരികുമാർ |
18 | 18141 | അഭയ് കൃഷ്ണ |
19 | 18156 | ഫൗസിയ എൻ |
20 | 18159 | കൃതാർത്ഥ് മധു |
21 | 18308 | നന്ദു എം |
22 | 18332 | അശ്വതി വിജയകുമാർ |
23 | 18369 | അഭിരാജ് എസ് |
24 | 18404 | അനുഷ എസ് അനിൽ |
25 | 18433 | അർഷമൽ |
26 | 18442 | ജോസ്ന വർഗീസ് |
27 | 18451 | ആദർശ് പി |
28 | 18464 | ആഷ്ലി അന്ന ബിജു |
29 | 18465 | അഭി അനിൽ |
30 | 18007 | അനുശ്രീ പി |
31 | 18479 | ആസാദ് റൗഫ് |
32 | 18485 | ദേവാത്മനാഥ് |
33 | 18533 | മെറീന മറിയം മോൻസി |
34 | 18554 | ഹരിനാരായണൻ |
35 | 18575 | ആലിയ ഫാത്തിം എസ് |
36 | 18580 | ഗൗതം പി കൃഷ്ണ |
37 | 18594 | ശിവഹരി എസ് |
38 | 18602 | രതു രമേശൻ |
39 | 18606 | ഫ്രേയ ഫാത്തിമ സക്കീർ |
40 | 18609 | ആർഷ പി ബിജു |
ലിറ്റിൽ കൈറ്റ്സ് വെബിനാർ
വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി. ബഹു.ഹെഡ്മിസ്ട്രസ് വെബിനാർ ഉദ്ഘാടനം ചെയ്തു
വെബിനാർ ലിങ്ക് : https://youtu.be/vkgRCwgVOFM
ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്
2019-2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ് അസൈൻമെന്റ് നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അസൈൻമെന്റ് പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.