എൽ.പി.എസ്. കൈപ്പട്ടൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 2 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28514nija (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനൊരു നൻമ മരം

എൽ.പി.എസ് കൈപ്പട്ടൂരിൽ സയൻസ് ക്ലബിൻ്റെ പ്രവർത്തനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. സയൻ ക്ലബിൻ്റെ നേതൃത്വത്തിൽ, ഈ വർഷം നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ്

നാടിനൊരു നൻമ മരം

നാടിനൊരു നൻമ മരം,ഔഷധചെപ്പ്, നിരീക്ഷിക്കാം പരീക്ഷിക്കാം പഠിക്കാം, ജൈവവൈവിധ്യ പാർക്ക്, നല്ല കൃഷിപാഠം, തുളസീവനം, ദശപുഷ്പ ഉദ്യാനം തുടങ്ങിയവ.

നാടിനൊരു നൻമ മരം 🌱🌱🌱🌱🌱🌱🌱🌱 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ പി.റ്റി.എ യും ശാസ്ത്ര ക്ലബും ചേർന്ന് നടപ്പിലാക്കിയ പരിപാടിയാണ് നാടിനൊരു നൻമ മരം .കൈപ്പട്ടൂർ ഒലിപ്പുറം പാതയോരത്ത് നാടിനൊരു നൻമ മരം എന്ന പേരിൽ 30 ഫല വൃക്ഷ തൈകൾ സ്കൂൾ നട്ട് പരിപാലിക്കുന്നു. ആർട്ട് ഓഫ് ലിവിങ്ങ് പിറവം യൂണിറ്റാണ് വൃക്ഷ തൈകൾ നൽകിയത്. എല്ലാ മാസവും PTA, MPTA വികസന സമിതി അംഗങ്ങൾ ചേർന്ന് വ്യക്ഷ തൈകൾക്ക് ആവശ്യമായ പരിചരണം നൽകുന്നു.