റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 29 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
വിലാസം
നിര്‍മ്മലഗിരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
29-12-2016MT 1260



കൂത്തുപറമ്പ് നഗരത്തില്‍ നിന്ന് 3 കി മീ അകലത്തിൽ നിര്മലഗിരിയിൽ സ്ഥിതി ചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ്. റാണിജയ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ആരാധന സന്യാസിനി സമൂഹം1972-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1972 ല്‍ ഒരു ഇംഗ്ലീഷ് നഴ് സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. SABS സിസ്ററ ര് മാരാണ് വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റെര് മറിയ തെങ്ങിന് തോട്ടം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. 1998 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

എഴു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പത്താംതരത്തില് സ്മാട്ട് റൂമുകളാണ്. വിശാലമായ ഒാപ്പണ് ഒാഡിറ്റോറിയം മറ്റോരു പ്രത്യേകതയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂള്‍ മാഗസിന്‍.
  • ബാന്റ് ട്രൂപ്പ്.
  • റെഡ്ക്രോസ്
  • എന് എസ് എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

SABS സിസ്റ്റെര്സു ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദര് ജനറല് മദര് ഗ്രേസ് നേതൃത്വം നല്കുന്ന 6 അംഗ കമ്മറ്റിയാണ് ഭരണം. പ്രിന്‍സിപ്പള്‍ സിസ്റ്ററ് ലിസ്ലിന് ആണു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ ഫ്ലോറനൈന് സിസ്റ്റര്‍ ടീസ വൈക്കത്തുകാരന് സിസ്റ്റര്‍ ഡോമിത സിസ്റ്റര്‍ ടിസ പൊന്നത്ത് സിസ്റ്റര്‍ ടെസ്സി വടക്കെ മുറി സിസ്റ്റര്‍ ബഞ്ജമിന് റോസ് സിസ്റ്റര്‍ റോസ്മിന് തെക്കും കാട്ടില്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിനീത് ശ്രീനിവാസന് - നടന്


വഴികാട്ടി

<googlemap version="0.9" lat="11.853733" lon="75.568181" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.853323, 75.5689 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.