സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 13 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MJ47070 (സംവാദം | സംഭാവനകൾ) (→‎ഗണിതശാസ്ത്ര ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്ര ക്ലബ്ബ്

കൂടത്തായി  സെന്റ് മേരീസ് ഹൈസ്കൂളിൽ ഗണിതശാസ്ത്ര  ക്ലബ്ബിൽ 136 കുട്ടികളാണ് ഉള്ളത്.

ഗണിതശാസ്ത്ര ക്ലബ് കൺവീനർ: മെറിൻ ജോൺസൺ

▪️പ്രസിഡന്റ് : ലംഹാ ഫാത്തിമ

▪️വൈസ് പ്രസിഡന്റ് : സരുൺ

▪️ സെക്രട്ടറി : വൈഗ ലക്ഷ്മി

▪️ ജോയിന്റ് സെക്രട്ടറി : ഗോപിക

▪️ ട്രഷറർ : ഫാത്തിമ ലെമിൻ


ഗണിത ശാസ്ത്ര ക്വിസ് മത്സരം

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി. 26 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാൻ വന്നത്.

വിജയികൾ:

I അന്ന എലിസബത്ത് സാന്റോ

II ഫാത്തിമ ഫിദ

വൈഗ കെ ബാബു

III ഗൗരി ബി


ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ ഇനം മത്സരങ്ങളിൽ
സമ്മാനാർഹമായവ :
ജിയോമെട്രിക് ചാർട്ട്