ജി.എം.യു.പി.സ്കൂൾ കക്കാട്/പറവകൾക്കൊരു തണ്ണീർ കുടം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പറവകൾക്കൊരു തണ്ണീർ കുടം: വേനൽ ചൂടിൽ നിന്ന് സഹജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പകർന്നു നൽകാൻ വേണ്ടി സ്കൂളിൽ തണ്ണീർ കുടം ഒരുക്കിയിട്ടുണ്ട്.കുട്ടികൾ തന്നെ തണ്ണീർ കുടത്തിൽ എല്ലാ ദിവസവും വെള്ളം നിറച്ച് പരിപാലിക്കുന്നു.