ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എം.യു.പി.എസ്സ്, മേരികുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരള എനർജി മാനേജ്‌മന്റ് സെന്റർ നടത്തിയ ഊർജോത്സവം പ്രസംഗ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ഡെൽന മരിയ റെജി ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും  ഒന്നാം സ്ഥാനം കരസ്ഥമാക്കി .