ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗ്രന്ഥശാല
പുസ്തകം സ്കൂൾ അകം നിറയുന്നു നിറമുള്ള പുസ്തകം വിടരുന്ന ചിന്തകൾ വിരിയുന്ന നന്മകൾ ചിന്ത വിടർത്തും അറിവ് പടർത്തും നന്മപുലർത്തും അറിവിന്റെ ലോകം ഈ പുസ്തകശാല നിലക്കാത്ത അറിവിന്റെ നിറയുന്ന ലോകം എൻ ഗ്രന്ഥശാല
ആദർശ് class:9.A