ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......
*കേരള സർക്കാർ പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപയുടെ അഞ്ച് ക്ലാസ് മുറികളും .
*അഞ്ച് ക്ലാസ് മുറികളും സ്റ്റാഫ് റൂമോടുകൂടിയതുമായ വാർപ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.
*എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജ് .
*മൂന്ന് വശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ .
*സ്ത്രീസൗഹൃദ ടോയ് ലറ്റ്