എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S. H Njanodaya school for the Deaf Villoonni (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ:

'L' ഷേയ്പിലുള്ള വാർത്ത കെട്ടിടമാണ് സ്കൂൾ. 8 ക്ളാസ്സ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ്റൂം, ഓഡിയോളജി റൂം,സ്പീച്ച് റൂം,ക്രാഫ്റ്റ് റൂം, സ്മാർട്ട്ക്ളാസ്സ് റൂം ഇവ നിലവിലുണ്ട്. ആൺകുട്ടീകൾക്കും പെൺകുട്ടികൾക്കുമായി ബോർ‍‍‍‍‍ഡിംഗ് സൗകര്യം, ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ ഓ‍‍ഡിറ്റോറിയം, ചുറ്റുമതിൽ എന്നിവയും സ്കൂളിനുണ്ട്. കിണറിൽ നിന്നും ലഭിക്കുന്ന ശുദ്ധജലം, ഇലക്ട്രിസിറ്റി, ഓരോ ക്ളാസ്സിലും ഫാൻ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഗ്രൂപ്പ് ഹിയറിംഗ് സിസ്റ്റം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ബാത്റൂം സൗകര്യം എന്നിവയും ഈ സ്കൂളിനുണ്ട്.