ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ /സീഡ് ക്ലബ്ബ്.
മാതൃഭൂമി സീഡിന്റെ 2020-21 വർഷത്തെ ഹരിതജ്യോതി പുരസ്കാരം ആർ.എൻ.എം.ഹൈസ്കൂളിന്

ബൾബ് നിർമ്മാണ പരിശീലന കളരി

സ്മൃതി വനം
കവയിത്രി സുഗത കുമാരിയുടെ ഓർമ്മക്കായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു.
-
പോസ്റ്റർ
-
പ്രശസ്ത ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീനി പാലേരി തൈ നടുന്നു
-
ഔപചാരിക ചടങ്ങ്
വിദ്യാർത്ഥി -അധ്യാപക ശാസ്തീകരണ പരിപാടി-കോവിഡ് കാലം
കോവിഡ് കാലത്ത് ഡോ സച്ചിത്ത്ന്റെ ക്ലാസുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയൊരാശ്വാസമായിരുന്നു.
