ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ഭീകര വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/അക്ഷരവൃക്ഷം/ഭീകര വൈറസ് എന്ന താൾ ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ഭീകര വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകര വൈറസ്


ഞാൻ എന്ന അഹങ്കാരത്തെ
തുരത്തിയ 'വൈറസ് '
മനുഷ്യൻ പണത്തിനു വേണ്ടി
ഓടിടുമ്പോൾ ഓർത്തില്ല
ഇങ്ങനെയൊരു വൈറസിനെ
മനുഷ്യൻ മതത്തിനു വേണ്ടിയും
പാർട്ടിക്ക് വേണ്ടിയും പോരിടുമ്പോൾ
ഓർത്തില്ല ഇങ്ങനൊരു വൈറസിനെ
നാം ഇനിയും അഹങ്കരിക്കരുത്
പണവും ജാതിയും പാർട്ടിയും
മറന്ന് ഒറ്റകെട്ടായി ജീവിക്കണം
ഒരുമിച്ച് നിന്ന് ഈ വൈറസിനെ
തുരത്തിയിടാം നമുക്ക് ഇനി ഒരുമിച്ച് നിന്ന് പോരാടാം

 

അതുല്യകൃഷ്ണ. ഇ
4-A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത