ഗവ .യു .പി .എസ് .ഉഴുവ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ്-19 മഹാമാരിയെത്തുടർന്ന് ദീർഘനാളത്തെ അവധിക്കുശേഷം അത്യാഹ്ലാദത്തോടെ കുരുന്നുകൾ തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ്-19 മഹാമാരിയെത്തുടർന്ന് നീണ്ടനാളത്തെ അടച്ചിടലിനു ശേഷം 2021 നവംബർ മാസം വീണ്ടും സ്കൂൾ തുറന്നപ്പോൾ

നാൽവർസംഘം തിരികെ സ്കൂളിലേക്ക്


പായസമധുരം നുകർന്ന്








പ്രതിധ്വനി
പ്രതിധ്വനി എന്ന പത്രം സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ സ്കൂൾ സംബന്ധിയായ വാർത്തകളും, കുട്ടികളുടെ സാഹിത്യ രചനാ സൃഷ്ടികളും പ്രസിദ്ധീകരിച്ചു വരുന്നു








.