നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മാർസെല്ലിനാസ് എൽപിഎസ് സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ് | |
---|---|
വിലാസം | |
എസ്.എച്ച്.മൗണ്ട്. നട്ടാശ്ശേരി എസ്.എച്ച്.മൗണ്ട് പി.ഒ. , 686006 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | stmarcellinaslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33246 (സമേതം) |
യുഡൈസ് കോഡ് | 32100700411 |
വിക്കിഡാറ്റ | Q87660376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സി.മോളി എം |
പ്രധാന അദ്ധ്യാപിക | സി.മോളി എം |
പി.ടി.എ. പ്രസിഡണ്ട് | കലേഷ് രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-01-2022 | 33246 |
ചരിത്രം
കോട്ടയം പട്ടണത്തിന് അടുത്ത് നട്ടാശ്ശേരി എന്ന പ്രകൃതിസുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയ കുന്നിലാണ് marcellinas LPS സ്കൂൾ സ്ഥാപിതമായത്. വിസിറ്റേഷൻ മഠത്തി നോടനുബന്ധിച്ച് 1923 ൽ കോട്ടയം രൂപതയുടെ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ നാലു ക്ലാസ്സുകൾ ആയി മാറി. കോട്ടയം St. Ann's മഠത്തിൽ നിന്നു സിസ്റ്റേഴ്സ് നടന്നു നട്ടാശ്ശേരിയിൽ എത്തിയാണ് പഠിപ്പിച്ചിരുന്നത്. തുടർന്ന് നല്ലവരായ കുറച്ച് ആളുകളുടെ സഹായത്തോടെ ഒരു മഠവും അതിനോടു ചേർന്നു ഒരു സ്കൂൾ കെട്ടിടവും പണികഴിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിന്റെ നവതിയാഘോഷ ത്തോടാനുബന്ധിച്ച് പുതിയ 3 നില കെട്ടിടം പണികഴിപ്പിച്ചു. ആവശ്യകമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സ്കൂൾ കെട്ടിടം പണികഴിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായികം.
- വർക്ക് എക്സ്പീരിയൻസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
കോട്ടയം മുനിസിപാലിറ്റിയുടെ കീഴിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപക
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി 1 ചെറിയാൻ 23.5.1917 2 വറുഗീസ് 4.5.1923 3 വി.സി. മാത്യു 2.6.1940 4 എം. ഐപ്പ് 7.6.1954 17 ഏലിയ മാത്യു 30.9.1972
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വഴികാട്ടി
{{#multimaps:9.6077063, 76.5312395|zoom=8}}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33246
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ