എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 22:28, 19 ഓഗസ്റ്റ് 2025 പ്രമാണം:19843-AMLPS PADINJAREKKARA -INDEPENDENCE DAY.jpg എന്ന താൾ 19843 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനാഘോഷവും വിവിധ മേഖലകളിൽ മറ്റു ഉൽഘാ ടനകളും എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ അരങ്ങേറി.സ്വാതന്ത്ര്യ ദിന സന്ദേശവും വിപുലീകരിച്ച ഗ്രന്ഥശാലയുടെ പ്രവർത്തന ഉദ്ഘാടനവും ഡോ .ഉമ്മർ തറമേൽ നിർവഹിച്ചു. കുരുന്നുകളുടെ സ്കിറ്റും ഡാൻസും ദേശഭക്തി ഗാനവും ഏറോബിക്‌സും ആക്ഷൻ സോങ്ങും സ്വാതന്ത്ര്യ ദിനാഘോഷത്തിന് നിറമേകി. വർഗ്ഗം:19843)