Acknsgups12336 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
15:42, 26 മാർച്ച് 2024 12336-KGD-KUNJU-AARADHYA1.jpg (പ്രമാണം) 408 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:KUNJEZHTHUKAL അതെ
15:40, 26 മാർച്ച് 2024 12336-KGD-KUNJU-AARADHYA.jpg (പ്രമാണം) 440 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ വർഗ്ഗം:KUNJUZHUTHUKAL അതെ
15:31, 26 മാർച്ച് 2024 12336-KGD-KUNJU-AARUTHA1.jpg (പ്രമാണം) 439 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
15:28, 26 മാർച്ച് 2024 12336-KGD-KUNJU-AADISHANKAR.jpg (പ്രമാണം) 486 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:KUNJUZHUTHUKAL അതെ
15:21, 26 മാർച്ച് 2024 12336-KGD-KUJNU-DEVATHEERTHA.jpg (പ്രമാണം) 504 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
14:58, 26 മാർച്ച് 2024 12336-KGD-KUNJU.ASHMIN.jpg (പ്രമാണം) 822 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
14:55, 26 മാർച്ച് 2024 12336-KGD-KUNJU-SRIYAA.jpg (പ്രമാണം) 702 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:KUNJEXHUTHUKAL അതെ
14:54, 26 മാർച്ച് 2024 12336-KGD-KUNJU-VARUN.jpg (പ്രമാണം) 443 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
14:53, 26 മാർച്ച് 2024 12336-KG-KUNJU-AASHMIN.jpg (പ്രമാണം) 524 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:KUNJEZHTHUKAL അതെ
15:10, 25 മാർച്ച് 2024 12336-KGD-KUNJU-AADATH.jpg (പ്രമാണം) 554 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:Kujuezhuthukkal അതെ
15:08, 25 മാർച്ച് 2024 12336-KGD-KUNJU-AARUTHA.jpg (പ്രമാണം) 648 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
15:05, 25 മാർച്ച് 2024 12336-KGD-KUNJU-SRIYA.jpg (പ്രമാണം) 578 കെ.ബി. കുഞ്ഞെഴുത്ത് വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
11:20, 12 മാർച്ച് 2024 12336-KGD-PADA-.jpg (പ്രമാണം) 101 കെ.ബി. വർഗ്ഗം:Padanothsavam-skit അതെ
16:31, 6 മാർച്ച് 2024 12336-KGD-KUNJU-AAVANI.jpg (പ്രമാണം) 79 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ അതെ
15:40, 6 മാർച്ച് 2024 12336 KGD kunju aavani.jpg (പ്രമാണം) 79 കെ.ബി. വർഗ്ഗം:Kunjezhuthukal അതെ
14:14, 6 മാർച്ച് 2024 12336KGD.jpeg (പ്രമാണം) 115 കെ.ബി.   അതെ
12:18, 19 ജനുവരി 2024 School wiki 1.jpg (പ്രമാണം) 155 കെ.ബി.   അതെ
15:41, 15 ജനുവരി 2024 Library.resized.jpg (പ്രമാണം) 2 കെ.ബി.   അതെ
09:37, 28 നവംബർ 2022 12336poorvavidyarthi sangamam.jpeg (പ്രമാണം) 143 കെ.ബി. നവംബർ 03 നു എസികെൻഎസ് ജി യു പി എസ് മേലാങ്കോട് സ്കൂൾ ഹാളിൽ പൂർവ വിദ്യാർത്ഥി -അധ്യാപക സംഗമം നടന്നു .സ്കൂളിനെ കുറിച്ചുള്ള പഴയകാല ഓർമകൾ പങ്കിടാൻ നിരവധി.വിദ്യാർത്ഥികളും അധ്യാപകരും എത്തി . അതെ
00:39, 28 നവംബർ 2022 12336channanathiri.jpeg (പ്രമാണം) 81 കെ.ബി.   അതെ
00:37, 28 നവംബർ 2022 12336gandhijaynthi.jpeg (പ്രമാണം) 228 കെ.ബി.   അതെ
00:32, 28 നവംബർ 2022 12336pachakkri.jpeg (പ്രമാണം) 222 കെ.ബി.   അതെ
00:26, 28 നവംബർ 2022 12336seminar.jpeg (പ്രമാണം) 104 കെ.ബി.   അതെ
20:50, 27 നവംബർ 2022 12336athiyamboor.jpeg (പ്രമാണം) 205 കെ.ബി. അതിയാമ്പൂർ ബാല ബോധിനിയിൽ "രാഗമാലിക "സംഗീതശില്പം അരങ്ങേറി .നാട്ടുകാരുടെയും അധ്യാപകരുടെയും ഗാനങ്ങൾ ചേർത്തിണക്കി പരിപാടി ശ്രദ്ധേയമായി . അതെ
20:37, 27 നവംബർ 2022 12336lahari virudha fiash mob.jpeg (പ്രമാണം) 141 കെ.ബി. നവംബർ 1 നു വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ചങ്ങലയും ,ഫ്ലാഷ് മോബും നടന്നു . അതെ
20:27, 27 നവംബർ 2022 12336bulb nirmanam.jpeg (പ്രമാണം) 116 കെ.ബി. 22 / 07 / 22 ന് ഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ LEDബൾബ് നിർമാണ ശില്പശാല നടത്തി. അതെ
17:21, 27 നവംബർ 2022 12336shastramela.jpeg (പ്രമാണം) 74 കെ.ബി. ശാസ്ത്ര -ഗണിതശാസ്ത്ര -പ്രവൃത്തിപരിചയമേള 24/ 09/ 22 നടത്തി . അതെ
17:15, 27 നവംബർ 2022 12336shstrakalari.jpeg (പ്രമാണം) 116 കെ.ബി. നവംബർ 26 ശനിയാഴ്ച "ശാസ്ത്ര പരീക്ഷണ കളരി "കുട്ടികൾക്കായി നടത്തി .ശാസ്ത്ര പരീക്ഷണത്തെ കുറിച്ച ക്ലാസെടുത്തത് Rtd .HM ശ്രീ .ദിനേശ് കുമാർ തെക്കുമ്പാടത്ത് മാഷ് ആണ് .ശാസ്ത്രപരീക്ഷണങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസുകൾ . അതെ
15:45, 26 നവംബർ 2022 12336chess parisheelanam.jpeg (പ്രമാണം) 115 കെ.ബി. ചെസ്സ് പരിശീലനം 05/ 11/ 22 ആരംഭിച്ചു . അതെ
15:43, 26 നവംബർ 2022 12336school parlament.jpeg (പ്രമാണം) 72 കെ.ബി. 2022-23 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് 2022 ഒക്ടോബർ 12 ന് നടന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 7 ആയിരുന്നു.പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 10 ആയിരുന്നു. തികച്ചും മാതൃകാപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. അതെ
15:35, 26 നവംബർ 2022 12336balikadinam.resized.jpeg (പ്രമാണം) 66 കെ.ബി. ലോക ബാലിക ദിനത്തിൽ പ്രൈമറി ഹെൽത്ത് നേഴ്സ് അസ്മ കെ കുട്ടികൾക്ക് ബോധവൽകരണ ക്ലാസുകൾ എടുത്തു. സ്കൂൾ ഹാളിൽ 11/ 10 / 22 ക്ലാസ് നടത്തി .എല്ലാ പെൺകുട്ടികളെയും പങ്കെടുപ്പിച്ചു . അതെ
15:25, 26 നവംബർ 2022 12336vilambhara jadha.png (പ്രമാണം) 1.22 എം.ബി. ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബരജാഥ 29/ 04/ 22 നടന്നു. അതെ
15:16, 26 നവംബർ 2022 12336nattuvaidyam,nadanpattu.png (പ്രമാണം) 1,010 കെ.ബി. "നാടൻപാട്ടും നാട്ടുവൈദ്യവും "പരിപാടി നാടൻപാട്ട് കലാകാരി തമ്പായി അമ്മ പാട്ടുപാടി ഉദ്‌ഘാടന ചെയ്തു .അദ്ധ്യാപകനായ മോഹനൻ മാഷ് നാട്ടുവൈദ്യത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു . അതെ
15:07, 26 നവംബർ 2022 12336ozone dinam.resized.jpeg (പ്രമാണം) 179 കെ.ബി. 16/ 09/ 22 നു ഓസോൺ ദിനത്തോടനുബഡിച്ചു "ഓസോൺ ചിന്തകൾ "എന്ന വിഷയത്തെ കുറിച്ച് പ്രൊ .എം .ഗോപാലൻ ക്ലാസെടുത്തു.ക്ലാസ് തലത്തിൽ പോസ്റ്റർ രചന എന്നിവ നടത്തി അതെ
14:58, 26 നവംബർ 2022 12336onaghisham.resized.jpeg (പ്രമാണം) 130 കെ.ബി. ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .കുട്ടി മാവേലി ശ്രദ്ധേയമായി .കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികൾ നടത്തി.വിഭവസമൃദ്ധമായ സദ്യയും നൽകി. അതെ
14:50, 26 നവംബർ 2022 12336swathntrya dina quiz.jpeg (പ്രമാണം) 114 കെ.ബി. 75മത് സ്വാതന്ത്ര്യദിനത്തിൽ മെഗാ ക്വിസ് നടത്തി.സബ് ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തത്തോടെ നടത്തി .വിജയികളായ കുട്ടികൾക്ക് സമ്മാനവും നൽകി . അതെ
14:44, 26 നവംബർ 2022 12336 udghadanam.png (പ്രമാണം) 1.49 എം.ബി. വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനംബഹുമാനപ്പെട്ട മന്ത്രി ശ്രീ എം .വി ഗോവിന്ദൻ നിർവഹിച്ചു . അതെ
14:38, 26 നവംബർ 2022 12336vidyarangam.resized.png (പ്രമാണം) 2.12 എം.ബി. ചണ്ഡാലഭിക്ഷുകി 100 ആം വാർഷികം വിവിധ പരിപാടികളോടെ 18/ 07 / 22 നു ആഘോഷിച്ചു .നഗരസഭാ ചെർപേഴ്സൺ ശ്രീമതി.സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്തു .ഉദ്‌ഘാടനത്തിന്റെ ഭാഗമായി നൃത്തശില്പം,സമൂഹ ചിത്ര രചന എന്നീ പരിപാടികൾ നടത്തി . അതെ
14:22, 26 നവംബർ 2022 12336doters day.jpeg (പ്രമാണം) 174 കെ.ബി. ഡോക്ടർസ് ഡേയിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .കുട്ടികളുടെ ആരോഗ്യം അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ചു 01/07/ 22 ന് ഡോ .ടി.വി.പത്മനാഭൻ(IMA കാഞ്ഞങ്ങാട് ) രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി . അതെ
12:43, 26 നവംബർ 2022 12336basherdinam.jpeg (പ്രമാണം) 107 കെ.ബി. ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ബഷീർജീവിത രേഖ -ഫോട്ടോ പ്രദർശനം നടത്തി.ക്വിസ് ,ഡോക്യൂമെന്ററി പ്രദർശനം,പുസ്തകാസ്വാദനം തുടങ്ങി വിവിധ പരിപാടികൾ നടത്തി . അതെ
11:54, 26 നവംബർ 2022 12336kayikadinam.png (പ്രമാണം) 1.03 എം.ബി. ഒക്ടോബർ 13 ലോകകായിക ദിനം പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം നടത്തി ആഘോഷിച്ചു .സംഘാടക സമിതി വൈസ് ചെർമാൻ എം.രാഘവൻ ഉദ്‌ഘാടനം ചെയ്തു . അതെ
11:38, 26 നവംബർ 2022 12336chandradunam.resized.png (പ്രമാണം) 1.73 എം.ബി. ആകാശം ,നക്ഷത്രരാശികൾ ,നക്ഷത്രങ്ങൾ,ഗ്രഹങ്ങൾ ,ഉപഗ്രഹങ്ങൾ എന്നിവയെകുറിച്ചുള്ള ക്ലാസ് .കൈകാര്യം ചെയുന്നത് കെ .ഗംഗാധരൻ . അതെ
11:29, 26 നവംബർ 2022 12336chandradina yathra.resized.png (പ്രമാണം) 2.76 എം.ബി. ചാന്ദ്രദിനത്തിടനുബന്ധിച്ച വിദ്യാർത്ഥികൾ പയ്യന്നുർ വാനനിരീക്ഷണ കേന്ദ്രത്തിൽ സന്ദർശനം നടത്തി .അസ്ട്രോൾജെർ കെ .ഗംഗാധരൻ സർ നക്ഷത്രങ്ങളെ കുറിച്ച് വിശദീകരിച്ചു . അതെ
11:11, 26 നവംബർ 2022 12336vith shegharanam.png (പ്രമാണം) 2.07 എം.ബി. ജൂൺ 5 ലോക പരിസ്ഥിതിദിനം വിവിധ മരങ്ങളുടെ തൈകൾ സ്വീകരിച്ചുകൊണ്ട് ആഘോഷിച്ചു .കുട്ടികളുടെ വീട്ടിൽ നിന്നും ലഭ്യമായ തൈകൾ സ്കൂളിലേക്ക് കൊണ്ടുവന്നു.തൈകൾ പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് കൈമാറും .സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ മാഷ് കുട്ടികളിൽ നിന്നും തൈകൾസ്വീകരിച്ചു കൊണ്ട്പരിപാടി ഉദ്‌ഘാടനം ചെയ്‌തു . അതെ
23:21, 25 നവംബർ 2022 12336praveshanothsavam.png (പ്രമാണം) 1.3 എം.ബി. 2022 -23 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു .സംഘാടക സമിതി ചെർമാൻ അഡ്വ .അപ്പുക്കുട്ടൻ ,സംഘാടകസമിതി വൈസ്.ചെർമാൻ എം .രാഘവൻ ,പി ടി എ പ്രസിഡന്റ് ജയൻ ,എം പി ടി എ പ്രസിഡന്റ് നിഷ ,വനജ ടീച്ചർ എന്നിവർ സംസാരിച്ചു .കുട്ടികൾക്കു മധുരം നൽകി . അതെ
23:02, 25 നവംബർ 2022 12336orukkam.resized.png (പ്രമാണം) 1.23 എം.ബി. പ്രൈമറി തലത്തിൽ പിന്നോക്കാവസ്ഥയിൽ കുട്ടികൾക്കായി നടത്തിയ ഭാഷാപ്രവർത്തനമാണ് ഒരുക്കം .2 ,3 ,4 ക്ലാസിലെ തെരഞ്ഞെടുത്ത 20 കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനം .ഉദ്‌ഘാടനം PTA പ്രസിഡന്റ് ജയൻ.ജി നിവഹിച്ചു .സ്കൂൾ അദ്ധ്യാപിക വനജടീച്ചർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു .ക്ലാസുകൾ ബിന്ദുടീച്ചർ കൈകാര്യം ചെയ്തു അതെ
15:47, 25 നവംബർ 2022 12336keralapiravi.jpeg (പ്രമാണം) 107 കെ.ബി. നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച ക്ലാസ് തലത്തിൽ കുട്ടികൾ കേരളഗാനങ്ങൾ ആലപിച്ചു . അതെ
15:01, 25 നവംബർ 2022 Imagelogo.png (പ്രമാണം) 346 കെ.ബി.   അതെ
14:53, 25 നവംബർ 2022 12336logoshadabdi.resized.png (പ്രമാണം) 768 കെ.ബി. ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്മാന് അഡ്വ.പി അപ്പുക്കുട്ടൻ സബ് .കമ്മിറ്റി ചെയര്മാന് എം.രാഘവന് നൽകി ഉദ്‌ഘാടനം ചെയ്തു .ജിതേഷ് കാഞ്ഞിരപ്പൊയിൽ ലോഗോ രൂപകല്പന ചെയ്തു .ചടങ്ങിൽ കൊടക്കാട് നാരായൺമാഷ് സ്വാഗതവും ,പി.കുഞ്ഞിക്കണ്ണൻ മാഷ് നന്ദിയും പറഞ്ഞു . അതെ
12:45, 25 നവംബർ 2022 12336kalamela.png (പ്രമാണം) 1.56 എം.ബി. "ഉണർവൊലി 2022 "കലാമേള വിവിധങ്ങളായ മത്സരങ്ങളോടെ സ്കൂളിൽ ആഘോഷിച്ചു .ശ്രീ.ഉദയാൻ കുണ്ടംകുഴി നാടൻപാട്ടുകൾ പാടി കലാമേള ഉദ്‌ഘാടനം ചെയ്തു.അതോടൊപ്പം JRC കുട്ടികളുടെ സ്കാർഫിങ് പരിപാടിയൻ നടന്നു . അതെ
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ