28514nija ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
22:03, 1 ഫെബ്രുവരി 2023 28514വായനാവാരം..jpg (പ്രമാണം) 267 കെ.ബി.   അതെ
21:46, 1 ഫെബ്രുവരി 2023 28514 കൗൺസലിങ്ങ് ക്ലാസ് .jpg (പ്രമാണം) 281 കെ.ബി.   അതെ
21:08, 1 ഫെബ്രുവരി 2023 28514 ശുചിത്വ കാമ്പയിൻ്.jpg (പ്രമാണം) 903 കെ.ബി.   അതെ
22:11, 27 ജനുവരി 2023 28514നാടിനൊരു നൻമ മരം3.jpg (പ്രമാണം) 41 കെ.ബി. നാടിനൊരു നൻമ മരം 🌱🌱🌱🌱🌱🌱🌱🌱 2022 ജൂൺ 5 അതെ
22:10, 27 ജനുവരി 2023 28514നാടിനൊരു നൻമ മരം2.jpg (പ്രമാണം) 46 കെ.ബി. നാടിനൊരു നൻമ മരം 🌱🌱🌱🌱🌱🌱🌱🌱 2022 ജൂൺ 5 അതെ
22:08, 27 ജനുവരി 2023 28514നാടിനൊരു നൻമ മരം1.jpg (പ്രമാണം) 29 കെ.ബി. നാടിനൊരു നൻമ മരം 🌱🌱🌱🌱🌱🌱🌱🌱 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ പി.റ്റി.എ യും ശാസ്ത്ര ക്ലബും ചേർന്ന് നടപ്പിലാക്കിയ പരിപാടിയാണ് നാടിനൊരു നൻമ മരം .കൈപ്പട്ടൂർ ഒലിപ്പുറം പാതയോരത്ത് നാടിനൊരു നൻമ മരം എന്ന പേരിൽ 30 ഫല വൃക്ഷ തൈകൾ സ്കൂൾ നട്ട് പരിപാലിക്കുന്നു. ആർട്ട് ഓഫ് ലിവിങ്ങ് പിറവം യൂണിറ്റാണ് വൃക്ഷ തൈകൾ നൽകിയത്. എല്ലാ മാസവും PTA, MPTA വികസന സമിതി അംഗങ്ങൾ ചേർന്ന് വ്യക്ഷ തൈകൾക്ക് ആവശ്യമായ പരിചരണം നൽകുന്നു. അതെ
23:07, 26 ജനുവരി 2023 28514snehasparsam2.jpg (പ്രമാണം) 178 കെ.ബി. സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ അതെ
23:05, 26 ജനുവരി 2023 28514snehasparsam1.jpg (പ്രമാണം) 201 കെ.ബി. സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ 2022 ജൂൺ 1 പ്രവേശനോത്സവത്തോടനുബന്ധിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതി പ്രകാരം ഈ അദ്ധ്യയന വർഷം മുഴുവൻ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിൻ്റെ അഭ്യുദയ കക്ഷികളാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത് അതെ
21:12, 26 ജനുവരി 2023 28514pu2.resized.jpg (പ്രമാണം) 352 കെ.ബി. 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു. അതെ
21:11, 26 ജനുവരി 2023 28514pu1.resized.jpg (പ്രമാണം) 127 കെ.ബി. 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു. അതെ
21:18, 31 ഒക്ടോബർ 2022 SNTD22-EKM-28514.3.jpg (പ്രമാണം) 766 കെ.ബി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ മനുഷ്യചങ്ങല എന്നിവ നടത്തി. അതെ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/28514nija" എന്ന താളിൽനിന്ന് ശേഖരിച്ചത്