എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരിതകാലം

കൊറോണ ലോകത്ത് വന്ന കാലം
മനുഷ്യനെങ്ങുമേ ദുരിത കാലം
ഭക്ഷണമില്ല മരുന്നുമില്ല മരുന്നിനിറങ്ങാൻ കഴിയുന്നില്ല
പക്ഷി മൃഗങ്ങൾക്കും ദുരിതകാലം
ഭക്ഷണ വെള്ളവും കിട്ടാനില്ല
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരേയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
 

നസ് ല
3 B എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത