ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശീലിച്ചതേ പാലിക്കുകെന്നാകിലും
നാം പാലിച്ചേമതിയാവു
എന്നാളുമീ ശുചിത്വം

ശുചിത്വമെന്നാമൂന്നാക്ഷരത്തിൽ
ഒളിഞ്ഞിരിപ്പൂ സകലാരോഗ്യവും

നിത്യേനയുള്ള ശുചിത്വം
പൂഴിയിൽ നമ്മെനയിക്കും ശുചിത്വമില്ലായ്കയിൽ
എന്താണുചെയ്കാരോഗത്തെ ...
തടയുവാനാവില്ലൊരുന്നാളും

ശുചിത്വമില്ലായ്കയാൽ ഉട-
ലെടുക്കും രോഗങ്ങൾനമ്മെ
കാർന്നുതിന്നാനനുവതിക്കരുതേ..

സോദരാ,ഗണിക്കുക ജീവിതത്തിൽ
ശുചിത്വമെന്നത് വളരേ ആവശ്യകരം



ജിയ ജോമോൻ
9 ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത