ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
കൊറോണയെന്നൊരു വൈറസ്
ഭയപ്പെടുത്തും വൈറസ്
എങ്ങും പകരും വൈറസ്
പെരുകുന്നൊരു വൈറസ്

കൊറോണയെ നാം തുരത്തണം
ജാഗ്രത നാം പാലിക്കേണം
കൈയും മുഖവും കഴുകേണം
ശുദ്ധമായിരിക്കേണം
 
 


ഫാത്തിമനിസാം
4A ഗവ.എൽ.പി.സ്കൂൾ മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത