ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/കൊറോണ വന്നൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നൊരു കാലം



കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ വ്യാപിച്ചു.
ജനങ്ങളെല്ലാം ഭയന്ന് വിറച്ചു.
വൈറസിനെ തുരത്തണ്ടെ,
അതിനായി നമുക്ക് ഒന്നിക്കാം,
സാമൂഹിക അകലം പാലി ക്കാം,
കൈകൾ വൃത്തിയായി കഴുകീടാം,
മാസ്‌ക്കുകൾ എന്നും ധരിച്ചീടാം,
വൈറസ് ഒന്നിനെ തൂരത്തീടാം
ലോകത്തെ നമുക്ക് രക്ഷിക്കാം.
        

ആര്യശ്രീ
1 B ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത