സോപ്പ് കുമിള കളിൽ നശിക്കുന്ന വൈറസ് ശക്തനായ മനുഷ്യനെ നശിപ്പിക്കുന്ന വൈറസ് ലോകത്തെ ഞെട്ടിക്കാൻ ലോക രാഷ്ട്രങ്ങൾ മത്സരിച്ചപ്പോൾ രാഷ്ട്രനേതാക്കളെ ഞെട്ടിച്ച വൈറസ് അദൃശ്യനായ ദൈവമേ ഈ വൈറസിൽ നിന്ന് ഇന്ന് ഞങ്ങളെ രക്ഷിക്കണേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത