ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / രാജാസ് ലിറ്റിൽ സയന്റിസ്റ്റ്'

Schoolwiki സംരംഭത്തിൽ നിന്ന്

ഗലീലിയോ ലിററില്‍ സയന്റിസ്ററ് പരിപാടി സബ്ജിലയില്‍ ഗലീലിയോ അവാര്‍ഡ് നേടിയ വിദ്യാലയം


യു.പി വിഭാഗം ലിററില്‍ സയന്റിസ്ററ്-പ്രവീണ് പ്രകാശ് എച്ച് .എസ്. വിഭാഗം ലിററില്‍ സയന്റിസ്ററ്-പ്രണവ് രാജ്


സംസ്ഥാനതല ക്വിസ് മത്സരം .


5 വിദ്യാര്‍ഥികള്‍ക്ക് സെലക്ഷന്‍

ജില്ലയിലെ ഒന്നാം റാങ്ക് ജി.ആര്‍.എച്ച്.എസ്.എസ്  ന് 

സംസ്ഥാനതലകത്തില്‍ തന്നെ 5

വിദ്യാര്‍ത്ഥികള്‍ ഒരു വിദ്യാലയത്തില്‍ എന്ന ഏററവും വലിയ അംഗീകാരം

റാങ്ക്
  ഒന്നാം റാങ്ക്  - വിഷ്ണു പ്രസാദ്              ജി.ആ൪.എച്ച്.എസ്.എസ്  കോട്ടക്കല്
 മൂന്നാം  റാങ്ക്  -  പ്രവീണ് പ്രകാശ്                            ,,
 ആറാം  റാങ്ക് -  പ്രണവ്  രാജ്                                  ,,
 എട്ടാം  റാങ്ക്  -   വിവേക് . എസ്                             ,,
 ഒന്പതാം റാങ്ക്  - അബിദ്  ഒമ൪,പി.എ                   ,,


 സംസ്ഥാന തല  സയന്സ്  കലണ്ട൪  നി൪മാണ  മത്സരത്തില്  മികച്ച  വിജയം

അഖില കേരള ഓഡിയോവിഷ്വല്‍ ക്വിസില്‍ രണ് മൂന്ന് സ്ഥാനം രാജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

 വിജയി -  പ്രവീണ് പ്രകാശ്

പ്രവര്‍ത്തനങ്ങള് 1. 2.ഗലീലിയോ ഗ്രാമവേദി -കുുട്ടികള് നേതൃത്വം നല്‍കുന്ന ജ്യോതിശാസ്ത്രക്ലാസ് 3.കുുട്ടികള് നിര്മിച്ച ജ്യോതിശാസ്ത്ര വി.സി.ഡികള്